07-sob-santha
ശാന്ത

ഇടയാറന്മുള: പടിഞ്ഞാറെ ഉമ്മുഴുക്കത്ത് ശ്രീധരന്റെ ഭാര്യ ശാന്ത (62) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: ശ്യാം ശ്രീധർ. മരുമകൾ: ആശ ശ്യാം. സഞ്ചയനം: നാളെ രാവിലെ 7ന്.