ഓമല്ലൂർ: ഓലിക്കൽ വീട്ടിൽ പങ്കജാക്ഷി (86) നിര്യാതയായി. മക്കൾ: മണിയൻ, ശശി, മുരളി. അന്ത്യകർമങ്ങൾ ഇന്ന് രാവിലെ ഓമല്ലൂർ വീട്ടിൽ നടത്തിയശേഷം 11ന് സംസ്‌കാരം വെട്ടിപ്പുറം കുടുംബവീട്ടിൽ.