കൂടൽ: പ്രദേശത്തെ കടകളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതായി പരാതി.വാങ്ങുന്നവരിൽ ഏറെയും വിദ്യാർത്ഥികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് എക്‌സൈസിന്റെയും പൊലീസിന്റെയും പരിശോധന നടക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു