റാന്നി: പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നതായും പരിഹാരം കാണണമെന്നും എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കൺവീനർ മോഹൻരാജ് ജേക്കബ് ഉദ്ഘാടനം ചെയ്തു.എം.വി. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ആർ സന്തോഷ് കുമാർ,ജോയി ഏഴകുന്നേൽ,വി.ജി റെജി,വി.ടി.വർഗീസ് എന്നിവർ പ്രസംഗിച്ചു.