anandam
ഒ. എൻ. ആനന്ദം

അടൂർ: പന്നിവിഴ ശാസ്താംകുന്നിൽ പരേതനായ ജി. കുട്ടപ്പന്റെ (റിട്ട. ഹെഡ്മാസ്റ്റർ ) ഭാര്യയും ജലസേചനവകുപ്പിലെ റിട്ട.ഗ്രേഡ് ടൈപ്പിസ്റ്റുമായിരുന്ന ഒ. എൻ. ആനന്ദം (മണിയമ്മ ,81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. മക്കൾ : കെ. അനിൽകുമാർ. (ദേവി റൈസ് മിൽ, പന്നിവിഴ) അനിത. കെ,(ബംഗളുരു ),അജിത്കുമാർ (എം. ആർ. എഫ്, കോട്ടയം ). മരുമക്കൾ : പരേതയായ ശകുന്തള, അനിൽകുമാർ (എൻജിനീയർ, ബംഗളുരു) ഗംഗാദേവി. പി (മുൻസിഫ് കോടതി, പത്തനംതിട്ട)