ചെങ്ങന്നൂർ : ശിവഗിരി മഠം മുൻ പ്രസിഡന്റ് പ്രകാശാനന്ദ സ്വാമികളുടെ സമാധിയിൽ എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ അനുശോചിച്ചു. അനുസ്മരണ സമ്മേളനത്തിൽ യൂ​ണി​യ​ൻ​ ​ക​ൺ​വീ​ന​ർ​ ​അ​നി​ൽ​ ​പി.​ശ്രീ​രം​ഗം​, ​ചെ​യ​ർ​മാ​ൻ​ ​എം.​ബി.​​ശ്രീ​കു​മാ​ർ,​ ​അ​ഡ്ഹോക്ക് ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളാ​യ​ ​അ​നി​ൽ​ ​അ​മ്പാ​ടി,​ ​കെ.​ആ​ർ. ​മോ​ഹ​ന​ൻ,​ ​എ​സ്.​ ​ദേ​വ​രാ​ജ​ൻ,​ ​ജ​യ​പ്ര​കാ​ശ് ​തൊ​ട്ടാ​വാ​ടി,​ ​മോ​ഹ​ന​ൻ​ ​കൊ​ഴു​വ​ല്ലൂ​ർ, സുരേഷ് വല്ലന​ ​എ​ന്നി​വർ പങ്കെടുത്തു.