അടൂർ: അടൂർ മുനിസിപ്പാലിറ്റി മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ആയിരുന്ന ആനന്ദപ്പള്ളി കണ്ടനല്ലൂർ കിഴക്കേതിൽ പരേതനായ ഈപ്പൻ തോമസിന്റെ മകൻ തോമസ് ഫ്രാൻസിസ് (കൊച്ചുബാബു - 59) നിര്യാതനായി. സംസ്കാരം പിന്നീട്.ഭാര്യ : കോട്ടയം പുതുപ്പള്ളി കൈപ്പനാട്ട് കുടുംബാംഗം മിനി. മക്കൾ : നിഖിൽ ഈപ്പൻ ഫ്രാൻസിസ് (യൂത്ത് കോൺഗ്രസ് അടൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്), നിമ്മിൽ ഈപ്പൻ ഫ്രാൻസിസ്, നിഖിതാ ഫ്രാൻസിസ്. മരുമകൾ: സിനി നിഖിൽ