ചെറിയനാട് : തുരുത്തിൽമേൽ മോടിയിൽ സി.ഓ.കേശവൻ (വിമുക്ത ഭടൻ - 75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ കുഞ്ഞിക്കുട്ടി, മകൻ : അജിത്കുമാർ, മരുമകൾ: സബിത.