08-sob-harish
ഹരീഷ്.എസ്

ചെങ്ങന്നൂർ : ആലാ വടക്കും മുറി, തെക്കേത്തറയിൽ (ഉഷാ ഭവനം) ഷിബു അജിത ദമ്പതികളുടെ മകൻ ഹരീഷ് .എസ് (അജിത് 19 ) നിര്യാതനായി.ഏകസേഹോദരി : അനിഷ (മാളു). സംസ്‌കാരം ഇന്ന് (08/07) വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ചെങ്ങന്നൂർ ഗവ. ഐ ടി ഐ വിദ്യാർഥിയായിരുന്നു.