കുമ്പനാട് : കിഴക്കേവെള്ളിക്കര കല്ലുഴത്തിൽ വീട്ടിൽ ഏലിയാമ്മ മത്തായി (78) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച പകൽ 12ന് കുമ്പനാട് സാൽവേഷൻ ആർമി സെമിത്തേരിയിൽ. മക്കൾ: മണിയമ്മ, ശാന്തമ്മ. മരുമക്കൾ: കുഞ്ഞുമോൻ, കുട്ടപ്പൻ.