08-sob-joseph
ജോസഫ് കെ. ജെ.

തിരുവല്ല: മുൻ എയർ ഇന്ത്യാ ഉദ്യോഗസ്ഥൻ തീപ്പിനി കായപ്പുറത്ത് വീട്ടിൽ ജോസഫ് കെ. ജെ. (തമ്പിച്ചൻ - 58) ഓസ്‌ട്രേലിയയിൽ മെൽബണിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കൂത്രപ്പള്ളി കല്ലമ്പറമ്പിൽ ലവ്‌ലി. മക്കൾ: ലിന്റി, ലിനറ്റ്, ജോർജി.