08-sob-chandran
ചന്ദ്രൻകുട്ടി നായർ

അയിരൂർ: പേഴുംകാട്ടിൽ ചന്ദ്രൻകുട്ടിനായർ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: ശ്രീജിത്ത്, സഞ്ചിത്ത്, രജിത്. മരുമകൾ: വിദ്യ.