കീരുകുഴി : ഭഗവതിക്കുംപടിഞ്ഞാറ് പരേതനായ പുരുഷോത്തമൻ നായരുടെ സഹധർമ്മിയായ ഗൗരിക്കുട്ടിയമ്മ (75) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ : ഗീതാദേവി പി., ഗിരിജാദേവി പി., ഗീതേഷ് പി. നായർ