08-sob-saramma
സാറാമ്മ

വയ്യാറ്റുപുഴ: വലിയതറയിൽ (പള്ളിപ്പാട്ട്) പരേതനായ മാത്തൻ കൊച്ചുകുഞ്ഞിന്റെ ഭാര്യ സാറാമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വയ്യാറ്റുപുഴ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: കുഞ്ഞുമോൾ, മോനച്ചൻ, ഗ്രേസി, ഡാനിയേൽ, യോഹന്നാൻ. മരുമക്കൾ: വർഗീസ്, അനിത വർഗീസ്, ബാബു, ആനി, സുജ.