തണ്ണിത്തോട്: കേരളകർഷക സംഘം മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വിത്തിറക്കലിന്റെ ഉദ്ഘാടനം ഇന്ന് ഒൻപതിന് മാർക്കറ്റ് റോഡിലെ ഹോം സ്റ്റേയ്ക്കു സമീപം സി.പി.എം പെരുനാട് ഏരിയ കമ്മിറ്റി സെക്രട്ടറി എസ്. ഹരിദാസ് നിർവഹിക്കും.