oxygen-cylinder

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ ഓക്‌സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഈ മാസം 13. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്ന് പ്രവർത്തി ദിവസങ്ങളിൽ അറിയാം. ഫോൺ: 04682222364, 9497713258.