kel

പത്തനംതിട്ട: കെൽട്രോണിന്റെ അടൂരുള്ള നോളജ് സെന്ററിൽ ഓൺലൈനായി നടക്കുന്ന നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) വേഡ് പ്രോസസിംഗ് ആൻഡ് എൻട്രി എന്നീ കോഴ്‌സുകളിലേക്കും കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജീസ് പ്രൊഫഷണൽ ഡിപ്പോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സ്ഫേടി, സിസിടിവി എന്നീ കോഴ്‌സുകളിലേക്കും അപേക്ഷക്കാം.

ഹെഡ് ഒഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടവർ ഈ പാസ് ബിൽഡിംഗ്, ഗവ ഹോസ്പിറ്റലിനു പുറകുവരം, അടൂർ എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ : 8547632016.