09-sob-anish
അനീഷ് സത്യൻ

തലച്ചിറ : നിർമ്മാല്യം വീട്ടിൽ സത്യവ്രതന്റെയും ലോലമ്മയുടെയും മകൻ അനീഷ് സത്യൻ (41) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ധന്യ. മക്കൾ : ശ്രേയ, ശ്രദ്ധ.