പത്തനംതിട്ട: കേന്ദ്രീയ വിദ്യാലയം ചെന്നീർക്കരയിൽ അടുത്ത അദ്ധ്യയന വർഷത്തിൽ ഒന്നാം ക്ലാസിലേക്ക് പട്ടിക വർഗം (എസ്.ടി) വിഭാഗത്തിൽ ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം സ്‌കൂളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 12. ഫോൺ: 0468 2256000. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ ജനന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് (എസ്.ടി) , റെസിഡൻസ് പ്രൂഫ്/ആധാർ.