അടൂർ : കരുവാറ്റ ശ്രീവത്സത്തിൽ സർവേ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ ജി. ഗോപിനാഥൻ നായർ (75)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : ചന്ദ്രികാദേവി കുഞ്ഞമ്മ. മക്കൾ : രശ്മി ഗോപിനാഥ്, രഞ്ജിത്ത് കുമാർ. മരുമക്കൾ : രാജേന്ദ്രൻപിള്ള, വിനീത.