പത്തനംതിട്ട: ഡി.വൈ.എഫ്.ഐ പുല്ലാമല യൂണിറ്റ് ബ്ളോക്ക് സെക്രട്ടറി അനീഷ് വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി കമലഹാസനൻ, ചെന്നീർക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത് എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: സുമി കെ.രാജൻ (പ്രസിഡന്റ്), ബിനോയ് റാം (സെക്രട്ടറി), കെ.പി.സുനിമോൻ (വൈസ് പ്രസിഡന്റ്), നീതു പ്രസാദ് (ജോ. സെക്രട്ടറി).