കാരയ്ക്കാട് : കുടയ്ക്കാമരം മലയിൽ കാവിന്റെ വടക്കേതിൽ പരേതനായ നാരായണന്റെ ഭാര്യ ഭാർഗവി (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലീലാ രാജപ്പൻ, എം.എൻ. മോഹനൻ. മരുമക്കൾ : പരേതനായ രാജപ്പൻ, ജെ. രേഖ