iob-sumathikuttiyamma
സുമതിക്കുട്ടിയമ്മ

രാമക്കൽമേട്: ബാലൻ പിള്ള സിറ്റി രാജീ ഭവനിൽ പരേതനായ ഗോപാല പിള്ളയുടെ ഭാര്യ സുമതിക്കുട്ടിയമ്മ (85) നിര്യാതയായി. സംസ്‌കാരം നടത്തി . തിരുവല്ല നെടുമ്പറം കൊച്ചു തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ :വിജയലക്ഷ്മി, പരേതനായ വിജയകുമാർ , വിക്രമൻനായർ, പരേതയായ ശാരദാഭായി. മരുമക്കൾ :മോഹന ചന്ദ്രൻ നായർ ( കേരള കൗമുദി തൂക്കുപാലം ഏജന്റ്) സിന്ധു . പരേതനായ വിജയകുമാർ , ശോഭന കുമാരി (എ.ഇ.ഒ ഓഫീസ് നെട്ടങ്കണ്ടം)