09-sob-mariamma-john
മറിയാമ്മ ജോൺ

തിരുവല്ല: കുറ്റപ്പുഴ പാട്ടപ്പറമ്പിൽ എബനേസർ വില്ലയിൽ പരേതനായ ജേക്കബ് ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (83) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ10.30ന് . മക്കൾ ബിലീവേഴ്‌സ് ഈസ്റ്റേൺ സഭ ഝാർഖണ്ഡ്, ഒറീസ്സ, ബീഹാർ ഭദ്രാസന അധിപൻ ജോഷ്വാ മോർ ബർണാബാസ് എപ്പിസ്‌കോപ്പ, ഗ്രേയ്‌സൺ ജോൺ (യു. കെ.). മരുമക്കൾ: ജീന, വിനീത.