പാടിമൺ: വല്യമണ്ണിൽ മലയിൽ കുഞ്ഞുമോന്റെ ഭാര്യ കുട്ടിയമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കീഴ്‌വായ്പൂര് സെന്റ് ലുക്ക് ആംഗ്ലിക്കൻ സി.എം.എസ്. സഭയിലെ ശുശ്രൂഷയ്ക്കുശേഷം ചേലക്കൊമ്പ് സഭാ സെമിത്തേരിയിൽ. മകൾ: റാണി. മരുമകൻ: പരേതനായ ലിജോ.