ആഞ്ഞിലിത്താനം: കൊത്തോലിമലയിൽ കുടുംബാംഗം കാലായിൽ ചാക്കോ ചാക്കോ (ജോർജ് - 89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കവിയൂർ ശാലോം മാർത്തോമാ പള്ളിയിൽ. ഭാര്യ: കല്ലൂപ്പാറ തേക്കുംകൂട്ടത്തിൽ അന്നമ്മ. മക്കൾ: ലീലാമ്മ, ജോമി (വിമുക്തഭടൻ), കൊച്ചുമോൻ, സാലി, ലിസി. മരുമക്കൾ: ബാബു, കുഞ്ഞുമോൾ, ലാലി, ബാബു, രാജൻ.