09-sob-amal
അമൽ

പെരുനാട് : അടിച്ചിപ്പുഴ ഉണ്ണിയുടെ മകൻ ആദിവാസി മുൻ പ്രൊമോട്ടർ അമലിനെ (28,) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. . മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ഉഷ. ഭാര്യ: രാജി. രണ്ട് മക്കളുണ്ട്.