09-sob-kp-babu
കെ. പി. ബാബു

അമരപുരം: പി. ആർ. ഡി. എസ് തിരുവൻമണ്ടൂർ ശാഖ ഉപദേഷ്ടാവ് അമര കൊടപ്പനാകുന്നിൽ കെ. പി. ബാബു (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് അമരപുരം പി. ആർ. ഡി. എസ്. ശ്മശാനത്തിൽ. ഭാര്യ: സരോജിനി കരിമലകുന്നിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: രമ, രമ്യാ. മരുമക്കൾ: മധു, ഷിബി.