കോഴഞ്ചേരി: പൂവത്തൂർ മുള്ളംകൂട്ടിൽ (വൃന്ദാവൻ) എം. എൻ. പുരുഷോത്തമന്റെ ഭാര്യ രാധ (69) ദുബായിൽ നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ദുബായിൽ നടക്കും. മക്കൾ: ബിനു, ബിനി (ഇരുവരും ദുബായ്). മരുമക്കൾ: അജി, ഷൈനി.