കോഴഞ്ചേരി : തടിയൂർ ഇടയ്ക്കാട് മാർക്കറ്റിലും ആറന്മുള കോട്ട ഡി.വി.എൽ.പി സ്കൂളിലും ഇന്ന് രാവിലെ 9 മുതൽ 12 വരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ കൊവിഡ് പരിശോധനാ ക്യാമ്പ് നടക്കും.