genga
വി. ജി. ഗംഗാധരൻ

അടൂർ : മിത്രപുരം റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി മിത്രപുരം കാർത്തികയിൽ വി. ജി. ഗംഗാധരൻ (66) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : രതി ഗംഗാധരൻ. മക്കൾ : രാജേഷ്, രമ്യ. മരുമക്കൾ : നീതു, പ്രദീപ്.