അടൂർ : പെട്രോൾ - ഡീസൽ - പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10 മുതൽ 11 വരെ യു.ഡി.എഫ് പ്രവർത്തകർ അവരവരുടെ വീടുകൾക്കുമുന്നിൽ കുടുംബ സത്യാഗ്രഹം നടത്തുമെന്ന് യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ അറിയിച്ചു.