കലഞ്ഞൂർ : ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശനന്ദയുടെ സമാധിയിൽ 314 -ാം കലഞ്ഞൂർ എസ്.എൻ.ഡി.പി ശാഖ അനുശോചിച്ചു