പത്തനംതിട്ട: പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റായി സി. കെ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായി കെ. വി. ശ്രീദേവി (സിസ്റ്റം ഓഫീസർ, കോട്ടയം), ടി. കെ. പ്രസന്നൻ (റിട്ട. എഫ്. ഇ. ആതിരപ്പള്ളി), ജനറൽ സെക്രട്ടറിയായി വർഗീസ് സഖറിയ (എഫ്. ഇ. ചന്ദനപ്പള്ളി), ജോയിന്റ് സെക്രട്ടറിമാരായി ജിനേഷ് ജോസഫ് (എസ്. ഒ. കാസർകോഡ്), സി. കെ. ജയകുമാർ (എ. ഒ. നിലമ്പൂർ), ട്രഷററായി വി. വി. ബാബു (എ.ഒ. കോട്ടയം) എന്നിവരെ തിരഞ്ഞെടുത്തു.