പന്തളം : ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി നൈപുണ്യ പരിശീലനവും തൊഴിൽ ഉറപ്പാക്കലും എന്ന ഘടകത്തിൽ 2021- 22 സാമ്പത്തിക വർഷത്തിൽ തുടങ്ങാനുദ്ദേശിക്കുന്ന വിവിധ നൈപുണ്യ പരിശീലനങ്ങൾക്ക് നഗര ദരിദ്രരായ 18നും 35നും ഇടയിൽ പ്രായമുള്ള എല്ലാതൊഴിൽ രഹിതരിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. കൊവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ ഉള്ളതിനാൽ താഴെകൊടുത്തിട്ടുള്ള ലിങ്കിൽ ഓൺലൈനായിട്ടാണ് അപേക്ഷ അയയ്‌ക്കേണ്ടത്. https://forms.gle/hHMT2Gz8Vk9d92c76. കൂടുതൽ വിവരങ്ങൾക്കും അപേക്ഷഫോമിനും
pandalamcds എന്ന ഫേസ്ബുക്ക് പേജിൽ ലോഗിൻ ചെയ്യുക.