10-sob-kunjamma
കുഞ്ഞമ്മ

കാരയ്ക്കാട് : പാറയ്ക്കൽ കളീയ്ക്കും കാലായിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കുഞ്ഞമ്മ (82) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഷൈലജ, ഷീല, അനിൽ, സുനിൽ, സുനിത. മരുമക്കൾ: ബാബുരാജ്, സലിജ, വിനിജ, പരേതനായ വിജയൻ.