കോന്നി : സഹോദരൻ അയ്യപ്പൻ സ്മാരക എസ്. എൻ. ഡി .പി യോഗം കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. യു. ജി. സി യോഗ്യതയുളളവർ ഈ മാസം 15 ന് മുമ്പായി അപേക്ഷിക്കണം .ഫോൺ 9447553762. ഇമെയിൽ : sassndpyogamcollegekonni@gmail.com