10-sob-chellamma
പി. എൻ. ചെല്ലമ്മ

ഇലന്തൂർ: പെരുമ്പട്ടിൽ നന്ദനത്തിൽ പരേതനായ ജി. ഭാസ്‌കരൻ നായരുടെ ഭാര്യ പി. എൻ. ചെല്ലമ്മ (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാധ എസ്. നായർ, പദ്മ കുമാരി, മോഹന കുമാരി. മരുമക്കൾ: കെ. ശശിധരൻ നായർ, ഗോപാലകൃഷ്ണൻ നായർ, ഇ. കെ. രാജൻ. സഞ്ചയനം: 15ന് രാവിലെ ഒൻപതിന്.