10-sob-ashnamol
ആഷ്‌നാമോൾ

കുമ്പനാട്: ഉതിമൂട്ടിൽ അനിൽ ജോഷ്വയുടെ മകൾ ആഷ്‌നാമോൾ (11) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് കുമ്പനാട് വെള്ളിക്കര ഐപിസി ബേർശേബാ ചർച്ചിന്റെ കമ്പനിമല സെമിത്തേരിയിൽ. മൃതദേഹം ഞായറാഴ്ച വൈകിട്ട് നാല് മുതൽ മനയ്ക്കച്ചിറ അഡോണ ചർച്ച് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. കുമ്പനാട് ബ്രദ്‌റൺ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആറാംക്ലാസ് വിദ്യാർത്ഥിനിയാണ്. അമ്മ: രജനി. സഹോദരി: ആഷ്‌ലി.