ഇലന്തൂർ ഈസ്റ്റ്: താഴയിൽ കുടുംബാംഗം ആലുനിൽക്കുന്നതിൽകുഴിക്ക് എ. ജെ. ഡേവിഡ് (പാപ്പച്ചൻ - 75) ന്യൂയോർക്കിൽ നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ന്യൂയോർക്ക് ഫാമിങ്‌ഡേൽ സെന്റ് സ്റ്റീഫൻസ് പാർക്ക് സെന്റ് ചാൾസ് സെമിത്തേരിയിൽ . ഭാര്യ: റാന്നി കളമ്പാല പൂവൻമല വെങ്ങോലിൽ ലില്ലിക്കുട്ടി. മക്കൾ: എബി, പരേതനായ ബിജു, ബിനു, ഷിനു. മരുമക്കൾ: ഷീജ തണ്ണിത്തോട്, സൈജു പുത്തൻകാവ് മലയിൽ അയിരുക്കുഴിയിൽ, ലിസാ ചിറത്തലയ്ക്കൽ, ശ്രീനിധി (എല്ലാവരും ന്യൂയോർക്ക്).