അത്തിക്കയം: മടന്തമൺ ആശാരിപറമ്പിൽ രാജേന്ദ്രൻ എ. ആർ. (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.45ന്. ഭാര്യ: അജിത രാജൻ. മക്കൾ: രാജേഷ്, രാജീവ്, അനുരാജ്.