കൊടുമൺ: ഏഴംകുളം വടക്ക് രേവതിയിൽ സി. ജി. സോമശേഖരൻ പിള്ള (72, റിട്ട. കെ. എസ്. ആർ. ടി. സി.) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: ശോഭനാദേവി പി. ബി. മക്കൾ: അരുൺ കുമാർ ബി. എസ്., ആര്യ ശേഖർ എസ്., മരുമക്കൾ: മഞ്ജു അരുൺ, പ്രദീപ് രാജേന്ദ്രൻ.