കോഴഞ്ചേരി : സെന്റ് തോമസ് കോളേജിലെ വോളിബാൾ സ്‌പോർട്സ് ഹോസ്റ്റൽ സെലക്ഷൻ ( ഡിഗ്രി, പി ജി ക്ലാസുകളിലേക്ക് ) 15 ന് രാവിലെ 8 ന് കോളേജ് ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജനന സർട്ടിഫിക്കറ്റ്, വോളിബാളിൽ കഴിവ് തെളിയിച്ച സർട്ടിഫിക്കറ്റ് എന്നിവയുമായി എത്തണമെന്ന് കോളേജ് കായിക വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധു അറിയിച്ചു. ഫോൺ: 94475 92109