ആനന്ദപ്പള്ളി: വിമുക്തഭടൻ പന്നിവിഴ ചന്ദ്രാലയത്തിൽ പി.കെ.മോഹനൻ (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുമ. മക്കൾ : സുകന്യ, അവിനാശ്.