മാവേലിക്കര: വെട്ടിയാർ ചക്രപ്പുരയിൽ സുനിൽ ചാക്കോ (42) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് താനിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ .ഭാര്യ: ബിൻസി. മക്കൾ: സന്ന, സാൻജോ.