ഇലന്തൂർ, പരിയാരം കോവിലേത്ത് ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പ്രസന്ന ജി. നായർ (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. പായിപ്പാട് കരുകോട്ടാൽ കുടുംബാംഗമാണ്. മക്കൾ: പ്രശാന്ത്(ഉണ്ണി), പാർവതി, ഗോപൻ. മരുമക്കൾ: ദിവ്യ, അനീഷ്