11-sob-sadanana-pai
സദാനന്ദ പൈ

ആറന്മുള: കോഴഞ്ചേരി സബി ഇലക്ട്രിക്കൽ ഏജൻസീസ് ഉടമ, ആറന്മുള, ഓന്തേകാട് മംഗലപ്പള്ളിൽ സദാനന്ദ പൈ (62) നിര്യാതനായി. സംസ്‌കാരം നടത്തി. ലോകതാന്ത്രിക്ക് ജനതാദൾ പത്തനംതിട്ട ജില്ലാവൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് സെക്രട്ടറി, മല്ലപ്പുഴശ്ശേരി പന്നിവേലിച്ചിറ പാടശേഖര കർഷക സമിതി പ്രസിഡന്റ്, തിരുവാറന്മുള തെക്കേമുറി പള്ളിയോടം മുൻ പ്രതിനിധി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: ആഷ. ആർ. മക്കൾ: അശ്വതി. എസ്. പൈ, അർച്ചന. എസ്. പൈ.