കോട്ടമൺപാറ: പുളിക്കൽ രവീന്ദ്രന്റെയും പരേതയായ രമണിക്കുട്ടിയുടെയും മകൻ പ്രശാന്ത് (52) നിര്യാതയായി. സംസ്‌കാരം നടത്തി. ഭാര്യ: ആശ. മക്കൾ: അനന്തപത്മനാഭൻ, വിജയ്, ഇസബല്ല.