തിരുവല്ല: അഴിയിടത്തുചിറ നടുവിലെച്ചിറ ശ്രീഭദ്ര യിൽ റിട്ട. പോസ്റ്റ്മാസ്റ്റർ പി.രാമപണിക്കർ (86) നിര്യാതനായി. കാവാലം കുന്നുമ്മ കളത്തൂർ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കാവുംഭാഗത്തുള്ള മകളുടെ വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ അമ്മിണി മകൾ: ഗീത സതീഷ്( മുൻ-തിരുവല്ലാ നഗരസഭാംഗം)
മരുമകൻ: സതീഷ്ചന്ദ്രൻ