തിരുവല്ല: തീപ്പനി മുളംപറമ്പിൽ വീട്ടിൽ എം.ബി ചാക്കോ (ബാബു - 73 ) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് തീപ്പനി സി.എസ്.ഐ പള്ളിയിൽ. ഭാര്യ: കാവുങ്കൽ കുടുംബാംഗമായ ലീലാമ്മ. മക്കൾ: ലിബിൻ ചാക്കോ, സിബിൻ ചാക്കോ, ബിബിൻ ചാക്കോ. (ഡി.വൈ.എഫ്ഐ ടൗൺ മേഖല പ്രസിഡന്റ്, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം)